സംവിധായകൻ ആഷിഖ് അബുവും അഭിനേത്രിയായ ഭാര്യ റിമ കല്ലിങ്കലും റഷ്യയിൽ അവധിക്കാലം ചിലവിടുന്ന തിരക്കിലാണ്. റിമ അവിടെ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്
2/ 13
ഈ ചിത്രങ്ങൾ നോക്കിയാൽ, 'ഇടതോ, വലതോ, മധ്യത്തിലോ?' എന്ന ചോദ്യമാണ് റിമ ചിത്രങ്ങൾക്ക് താഴെ ക്യാപ്ഷനിൽ ചോദിച്ചിട്ടുള്ളത് (തുടർന്ന് വായിക്കുക)
3/ 13
കഴിഞ്ഞ മാസം മുതൽ റിമ തന്റെ അവധിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിരന്തരം പോസ്റ്റ് ചെയ്യുന്നുണ്ട്
4/ 13
റഷ്യയിലെ സുപ്രധാന ചരിത്ര സ്മാരകങ്ങളുടെ മുന്നിൽ നിന്നും പോസ് ചെയ്യുന്ന റിമയെ ഈ ചിത്രങ്ങളിൽ കാണാവുന്നതാണ്
5/ 13
റിമ കല്ലിങ്കലിന്റെ വിദേശത്തെ അവധിയാഘോഷത്തിൽ നിന്നും
6/ 13
റിമ കല്ലിങ്കലിന്റെ വിദേശത്തെ അവധിയാഘോഷത്തിൽ നിന്നും
7/ 13
റിമ കല്ലിങ്കലിന്റെ വിദേശത്തെ അവധിയാഘോഷത്തിൽ നിന്നും
8/ 13
അതിനും മുൻപ് കൂട്ടുകാരികളുമൊത്ത് റിമ നാട്ടിൽ വർക്കലയിൽ അവധിക്കാലം ചിലവിട്ടിരുന്നു. നടി രമ്യ നമ്പീശനും ഒപ്പമുണ്ടായിരുന്നു
9/ 13
റിമയുടെയും കൂട്ടുകാരികളുടെയും അവധിയാഘോഷത്തിൽ നിന്നും
10/ 13
റിമയുടെയും കൂട്ടുകാരികളുടെയും അവധിയാഘോഷത്തിൽ നിന്നും
11/ 13
റിമയുടെയും കൂട്ടുകാരികളുടെയും അവധിയാഘോഷത്തിൽ നിന്നും
12/ 13
റിമയുടെയും കൂട്ടുകാരികളുടെയും അവധിയാഘോഷത്തിൽ നിന്നും
13/ 13
റിമയുടെയും കൂട്ടുകാരികളുടെയും അവധിയാഘോഷത്തിൽ നിന്നും