അഭിനയത്തിന് പുറമേ നൃത്തത്തിലും പ്രഗത്ഭരായ ഒട്ടേറെ താരങ്ങളാൽ സമ്പന്നമാണ് മലയാള സിനിമ. നൃത്തം കൊണ്ട് സിനിമയിൽ വന്ന പലരും പിൽക്കാലത്ത് മലയാളത്തിന്റെ പ്രിയ നായികമാരായി എന്നത് ചരിത്രം. മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടുകയും, പിന്നീട് അഭിനയരംഗത്തേക്ക് കടന്നു വരികയും ചെയ്ത നടിയാണ് റിമ കല്ലിങ്കൽ (Pics- Rima Kallingal | Instagram)