നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Home » photogallery » buzz » RISHI KAPOOR PASSES AWAY WIFE NEETU RANBIR KAPOOR ALIA BHATT BID A TEARFUL FAREWELL

    കണ്ണുനീരണിഞ്ഞ് നീതു സിംഗ്; ദുഃഖം അമർത്തി രണ്‍ബീർ: ഋഷി കപൂറിന് യാത്രാമൊഴി ചൊല്ലി കുടുംബം

    Rishi Kapoor Passed Away | ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഋഷിയെ മുംബൈയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 8.45ഓടെ മരണം സംഭവിക്കുകയായിരുന്നു.

    )}