മലയാളം ഉൾപ്പെടെ ഒന്നിലേറെ ഭാഷകളിൽ റിലീസ് ചെയ്യാൻ തയാറെടുക്കുന്ന ചിത്രം 'ഇൻകാർ' അടുത്ത മാസം തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയ്ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. യഥാർത്ഥ സംഭവത്തെ അധികരിച്ചിറങ്ങിയ ചിത്രം തീർത്തും ഉദ്വേഗം നിറയുന്ന മുഹൂർത്തങ്ങളാണ് ട്രെയിലറിൽ ഉൾപ്പെടുത്തിയത്. സിനിമയിലെ പ്രധാന കഥാപാത്രം ചെയ്യുന്നത് നടി റിതിക സിംഗ് (Ritika Singh) ആണ്