സ്വിമ്മിങ് പൂളിൽ ഇറങ്ങിയാൽ ഇതുപോലെ മനോഹരമായി ഹെയർ ഫ്ലിപ്പ് ചെയ്യാൻ കഴിയുമോ? പലരും കൊതിക്കുന്ന ഹെയർ ഫ്ലിപ്പ് അനായാസേന ചെയ്യുന്ന ചിത്രങ്ങളുമായി വരികയാണ് ബിഗ് ബോസ് വിജയിയായ റുബീന ദിലൈക്. ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം ചിത്രങ്ങളിലാണ് ഹോട്ട്നെസ്സും ഫോട്ടോഗ്രാഫിയുടെ മനോഹാരിതയും ഇഴചേർന്ന ചിത്രങ്ങളുമായി റുബീനയുടെ വരവ്