സായ് പല്ലവിയുടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രം കണ്ടാലും ഇത് വ്യക്തമാണ്. പാടത്ത് ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു കൂട്ടം സ്ത്രീകളുടെ ചിത്രമാണ് സായ് പല്ലവി പങ്കുവെച്ചിരിക്കുന്നത്. കൂട്ടത്തിൽ തെന്നിന്ത്യൻ നായിക കൂടിയുണ്ടെന്ന് രണ്ടാമത് നോക്കിയാലേ തിരിച്ചറിയൂ. (image: Instagram)