മലയാളത്തിൽ എത്ര വർഷം കഴിഞ്ഞാലും ഓർത്തുവെക്കപ്പെടുന്ന സിനിമയാണ് അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത് നിവിൻ പോളി, സായ് പല്ലവി (Sai Pallavi), അനുപമ പരമേശ്വരൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച 'പ്രേമം'. ഈ സിനിമയിലൂടെ മലയാളത്തിൽ ആദ്യമായി മുഖം കാണിച്ച നടിയാണ് തമിഴ്നാട് സ്വദേശിനിയായ സായ് പല്ലവി. മലർ മിസ് എന്നായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് പേര്
അതേ ചോദ്യം നടൻ റാണ ദഗ്ഗുബതിയോട് ചോദിച്ചപ്പോൾ, താൻ ഒരെണ്ണം എഴുതിയത് അന്തരിച്ച മുത്തച്ഛന് (ചലച്ചിത്ര നിർമ്മാതാവ് ദഗ്ഗുബതി രാമനായിഡു) ആയിരുന്നു എന്ന് അദ്ദേഹം മറുപടി നൽകി “ഞാൻ എന്റെ കുട്ടിക്കാലത്ത് കാരംചേടിലെ എന്റെ മുത്തച്ഛന് കത്തെഴുതിയിരുന്നു. അതായിരുന്നു എല്ലാം. അതിനുശേഷം ഞാൻ ആർക്കും കത്തെഴുതിയിട്ടില്ല," റാണ പറഞ്ഞു