അതിനെ കുറിച്ച് സെയ്ഫ് പറയുന്നത് ഇങ്ങനെ, തങ്ങളുടെ വീടിന്റെ ഗേറ്റ് കടന്ന് ഒരു കൂട്ടം ആളുകളാണ് രാത്രി 2 മണിക്ക് എത്തിയത്. സെക്യൂരിറ്റ് ഗാർഡ് തടയാൻ ശ്രമിച്ചെങ്കിലു നടന്നില്ല. അതിൽ അദ്ദേഹത്തിന്റെ ഭാഗത്ത് യാതൊരു തെറ്റുമില്ല. ജീവനക്കാരനെ പിരിച്ചു വിട്ടിട്ടുമില്ല. സംഭവത്തിൽ ആർക്കെതിരേയും നിയമനടപടി സ്വീകരിക്കുന്നില്ലെന്നും സെയ്ഫ് വ്യക്തമാക്കി.