അതേസമയം, ബിഗ് ബോസ് 16, ബിഗ് ബോസ് ഒടിടി 2 എന്നിവയ്ക്കായി നിർമ്മാതാക്കൾ 17 സെലിബ്രിറ്റികളെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. അർജുൻ ബിജ്ലാനി, ദിവ്യാങ്ക ത്രിപാഠി, ശിവാംഗി ജോഷി, ടീന ദത്ത, ആരുഷി ദത്ത, പൂനം പാണ്ഡെ, ശിവം ശർമ, ജയ് ദുധാനെ, മുൻമുൻ ദത്ത, അസ്മ ഫലാഹ്, കാറ്റ് ക്രിസ്റ്റ്യൻ, ജന്നത്ത്, സുബൈർ, ഫൈസൽ ഷെയ്ഖ്, അൽമാസിഫർ, ബസീർ അലി, എന്നിവരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്.