ഇന്ന് നടൻ സൽമാൻ ഖാന്റെ (Salman Khan) 57-ാം ജന്മദിനം. ഇത്രയും നാളായി വിവാഹം ചെയ്യാതെ ബോളിവുഡിന്റെ 'മോസ്റ്റ് എലിജിബിൾ ബാച്ചിലറായി' തുടരുകയാണ് താരം. ഈ ജന്മദിനത്തിന് നടന്റെ ഒരു പ്രധാന ആഗ്രഹം എങ്ങും ശ്രദ്ധ നേടുകയാണ്. സൽമാൻ ഖാൻ എന്നാൽ കുട്ടികളോട് ഏറെ സ്നേഹവും അടുപ്പവും കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ്