[caption id="attachment_595606" align="alignnone" width="1600"] അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ് നടി സമാന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). മയോസിറ്റിസ് എന്ന രോഗാവസ്ഥയുമായി മല്ലിടുമ്പോഴും തന്റെ സിനിമാ ജീവിതം കോട്ടംതട്ടാതെ കൊണ്ടുപോകാൻ സമാന്ത വളരെയേറെ പ്രയത്നിക്കുന്നുണ്ട്. അടുത്ത ദിവസം റിലീസ് ചെയ്യുന്ന 'ശാകുന്തളം' എന്ന സിനിമയുടെ ഭാഗമായി നടത്തുന്ന പ്രൊമോഷനുകൾ മാത്രം മതി അതിനുദാഹരണം