കോഹ്ലി ആ സെഞ്ചുറി നേടിയത് അദ്ദേഹത്തിന് വേണ്ടി മാത്രമാണെന്ന് കരുതുന്നില്ലെന്നും ചുറ്റുള്ളവർക്ക് കൂടിയാണെന്നും സാമന്ത ചൂണ്ടിക്കാട്ടി. സമാന്ത വ്യക്തമാക്കി. മഹേന്ദ്ര സിങ് ധോണിയെ ഇഷ്ടമാണെന്നും, അതുകൊണ്ടാണ് ചെന്നൈ സൂപ്പർ കിങ്സ് തന്റെ പ്രിയപ്പെട്ട ടീമായതെന്ന് താരം പറയുന്നു.