എന്നാൽ, നീക്കം ചെയ്യാൻ പറ്റാത്തതായി ഒന്നല്ല, മൂന്നെണ്ണമാണ് സാമന്തയ്ക്കുള്ളത്. നാഗ ചൈതന്യയുമായി ബന്ധപ്പെട്ട് മൂന്ന് ടാറ്റൂ ആണ് സാമന്തയുടെ ശരീരത്തിലുള്ളത്. മുമ്പ് ഈ ടാറ്റൂസ് അഭിമാനത്തോടെയാണ് പുറത്തു കാണിച്ചിരുന്നതെങ്കിലും ഇന്ന് ആ തീരുമാനം വേണ്ടിയിരുന്നില്ലെന്നാണ് സാമന്ത പറയുന്നത്.