നടി സമാന്ത റൂത്ത് പ്രഭുവിന്റെ (Samantha Ruth Prabhu) വിവാഹമോചനം മുതൽ മയോസിറ്റിസ് രോഗബാധയും, തുടർന്ന് അവർ നടത്തിയ തിരിച്ചുവരവും പലപ്പോഴായി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹബന്ധം നീണ്ട നാല് വർഷങ്ങൾക്ക് ശേഷം അവസാനിച്ചിരുന്നു. ഒട്ടേറെ വിവാദം സൃഷ്ടിച്ച വിഷയമായിരുന്നു സാമന്തയുടെ വിവാഹമോചനം