ചുരുങ്ങിയ നാളുകൾ കൊണ്ട് പാൻ- ഇന്ത്യൻ താരം എന്ന നിലയിൽ പ്രശസ്തിയിലേക്കുയർന്ന നടിയാണ് സമാന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). അടുത്ത ചിത്രം 'ശാകുന്തളം' തിയേറ്ററിലെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മലയാള താരം ദേവ് മോഹനാണ് ഈ ചിത്രത്തിലെ നായകൻ. പ്രൊമോഷൻ വേളയിൽ സമാന്ത തന്റെ ജീവിതത്തിലെ ചില കാര്യങ്ങളും ചർച്ചയുടെ ഭാഗമായി വെളിപ്പെടുത്തി