സിനിമയിൽ മാത്രമല്ല, സ്കൂൾ കാലം മുതൽ സാമന്ത ടോപ്പർ ആയിരുന്നുവെന്ന് തെളിയിക്കുന്നതാണ് താരത്തിന്റെ പത്താം ക്ലാസിലെ മാർക്ക് ലിസ്റ്റ്. ചെന്നൈയിലെ സിഎസ്ഐ സെന്റ് സ്റ്റീഫൻസ് മെട്രിക്കുലേഷൻ സ്കൂളിലായിരുന്നു സാമന്തയുടെ സ്കൂൾ വിദ്യാഭ്യാസം. സ്കൂളിലെ ടോപ്പർ ആയിരുന്നു സാം.