നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » buzz » SANIA MIRZA AND VEENA MALIK MAKES WAR OF WORD IN

  'താന്‍ പാക് ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനോ അവരുടെ അമ്മയോ ടീച്ചറോ അല്ല'; പാക് നടി വീണാ മാലിക്കിന് ക്ലാസ് മറുപടിയുമായി സാനിയ മിർസ

  ഇന്ത്യക്കെതിരായ മത്സരത്തിന് തലേദിവസം ടീമംഗങ്ങള്‍ നടത്തിയ ഹോട്ടല്‍ യാത്രയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിര്‍ണായക ലോകകപ്പ് മത്സരത്തിന് തലേന്ന് അര്‍ധ രാത്രിയിലും ഹുക്ക വലിക്കുന്ന കഫേയില്‍ പാക് ടീം നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകര്‍ വിമര്‍നം ഉയർത്തിയിരുന്നു

  • News18
  • |
  )}