മികച്ച സോഷ്യൽ മീഡിയ ഉപയോക്താവ് കൂടിയായ സാറ, അടുത്തിടെ തന്റെ കൂട്ടരുമൊത്ത് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്യുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. വാരത്തിന്റെ മദ്ധ്യേ ആരാധകർക്ക് പ്രചോദനം ലഭിക്കാനുള്ള വ്യായാമ വീഡിയോയും സാറ പോസ്റ്റ് ചെയ്തു. നടി വെളുപ്പിന് 2.35 മണിക്ക് ചെയ്ത ഒരു കാര്യമാണ് ഏറ്റവും പുതിയ ചർച്ചാവിഷയം (തുടർന്ന് വായിക്കുക)