മലയാള സിനിമയിൽ പല താരങ്ങളും അവരുടെ അച്ഛനും അമ്മയ്ക്കും ആശംസ നേർന്നുകൊണ്ട് സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. അച്ഛന് പിറന്നാൾ ആശംസിച്ചു കൊണ്ടുള്ള യുവനടന്റെ പോസ്റ്റ് കണ്ട് ആരാധകർക്ക് അത്ഭുതമടക്കാനായില്ല. മറ്റൊന്നുമല്ല. ചെറുപ്പകാലത്ത് മകന്റെ തനിപ്പകർപ്പാണ് അച്ഛൻ. അച്ഛന്റെ പണ്ടത്തേയും ഇപ്പോഴത്തെയും ചിത്രങ്ങൾ ചേർത്താണ് ആശംസാ പോസ്റ്റ്