മക്കൾ പലരും വെള്ളിത്തിരയിലെ മിന്നും താരങ്ങളായിരിക്കുമ്പോഴും, ആ വെള്ളിവെളിച്ചത്തിന്റെ തരി പോലും ഏൽക്കാതെ അവരുടെ മാതാപിതാക്കൾ എവിടെയെങ്കിലും മാറി നിൽക്കുകയാവും. സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ അമ്മമാർ ഉൾപ്പെടെ അങ്ങനെ തന്നെയായിരുന്നു എന്ന് നിസംശയം പറയാം. പൊന്നുമ്മാന്റെ പിറന്നാളിന് കുട്ടിക്കാലത്തെ ഓർമകളുമായി ആ ഉമ്മയുടെ മകനായ താരം എത്തുന്നു