നടൻ നരേഷും (Actor Naresh) നടി പവിത്ര ലോകേഷും (Pavitra Lokesh) തമ്മിലെ വിവാഹവാർത്ത കോളിളക്കം സൃഷ്ടിച്ചിരുന്നു. നരേഷിന്റെ നാലാം വിവാഹമാണിത് എന്നതായിരുന്നു വാർത്തയിലെ വിഷയവും. മറ്റു മൂന്നു ഭാര്യമാരെയും ഉപേക്ഷിച്ച ശേഷമാണ് നരേഷ് നടിയെ ജീവിതസഖിയാക്കിയത്. പവിത്രയുടെ മൂന്നാം വിവാഹമാണിത്. പരമ്പരാഗത ചടങ്ങുകളോടെയാണ് വിവാഹം നടന്നത്
വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. എന്നാൽ നരേഷ്, പവിത്ര ലോകേഷ് വിവാഹത്തിനും മുൻപ് ഇവർ തമ്മിലെ ബന്ധത്തെക്കുറിച്ച് ഉണ്ടായ വിവാദം അത്ര ചെറുതല്ല. ഇപ്പോൾ പവിത്രയെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് അവരുടെ രണ്ടാം ഭർത്താവ് രംഗത്തെത്തിയിരിക്കുന്നു (തുടർന്ന് വായിക്കുക)