ഒരേസമയം ഗർഭിണികളായ ഭാര്യമാരുടെ വിശേഷം യൂട്യൂബർ അർമാൻ മാലിക് (Armaan Malik) പുറത്തുവിട്ടിരുന്നു. പായൽ ആണ് ആദ്യ ഭാര്യ, രണ്ടാം ഭാര്യ കൃതികയും. ആദ്യ വിവാഹത്തിൽ അർമാൻ മാലിക്കിന് ഒരു മകനുണ്ട്. ഒരേസമയം ഗർഭം ധരിച്ചതിനാൽ ഇവർ ഒന്നിച്ചുള്ള ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗം തീർത്തിരുന്നു. ഇപ്പോൾ രണ്ടാം ഭാര്യ കൃതിക ആദ്യം പ്രസവിച്ചു എന്ന വിവരം പുറത്തുവന്നുകഴിഞ്ഞു