സിനിമയിലേതെന്ന പോലത്തെ നാടകീയ രംഗങ്ങൾ അരങ്ങേറി ഒരു വിവാഹ വേദി. അച്ഛന്റെ അഞ്ചാം വിവാഹത്തിന് (fifth wedding) ഏഴുമക്കളും അവരുടെ അമ്മമാരും വിവാഹ പന്തലിൽ ഇടിച്ചു കേറി കല്യാണം മുടക്കി. വിവാഹ രംഗം നാടകീയമായി മാറിയില്ലായിരുന്നുവെങ്കിൽ 55 കാരനായ ഷാഫി അഹമ്മദിന്റെ വിവാഹം ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി തന്നെ നടക്കുമായിരുന്നു