പുതുവർഷത്തിന്റെ തുടക്കം, ഷാരൂഖ് ഖാന്റെ (Shah Rukh Khan) തിരിച്ചുവരവ് ചിത്രമായ 'പത്താൻ' (Pathaan) റിലീസിനൊരുങ്ങുകയാണ്. ഒരു ഗാനരംഗത്തിന്റെ പേരിൽ മാത്രം ഈ സിനിമ വിവാദത്തിന്റെ നടുവിലായിരിക്കുകയാണ്. നടി ദീപിക പദുകോൺ (Deepika Padukone) ധരിച്ച വസ്ത്രത്തിന്റെ നിറം കാവിയാണ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ വിവാദം പൊട്ടിപ്പുറപ്പെട്ടത്