എന്നാൽ ഷാരൂഖ് ഖാൻ എന്ന നടനിൽ അധികമാർക്കുമറിയാത്ത ഒരു കാര്യം സംഗീതസംവിധായകൻ വിശാൽ ഭരദ്വാജ് പുറത്തുപറഞ്ഞിരിക്കുകയാണ്. ഒരു ദിവസം രാത്രി വൈകിയുള്ള വേളയിൽ ഷാരൂഖ് ഖാന്റെ ഒരു ഫോൺ കോൾ അദ്ദേഹത്തിന് ലഭിച്ചു. ഒന്ന് 'ഹലോ' പോലും പറയാൻ നിൽക്കാതെ ഷാരൂഖ് പറഞ്ഞ കാര്യമാണ് അദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത് (തുടർന്ന് വായിക്കുക)