നടി ഷക്കീല (Shakeela) ഇനി മലയാളികളുടെ സ്വീകരണമുറികളിലേക്ക്. ഒരുകാലത്ത് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ച താരം ടി.വി. സീരിയലിലൂടെ മലയാളത്തിലേക്ക് അതിശക്തമായ തിരിച്ചുവരവ് നടത്തുന്നു. സൂപ്പർസ്റ്റാറുകളുടെ സിനിമകൾക്ക് പോലും ഏറെ വെല്ലുവിളി ഉയർത്തിയ നടിയാണ് ഷക്കീല. ഇവർ മലയാളി അല്ലാതിരുന്നിട്ടും കേരളത്തിലെ ആരാധകരുടെ എണ്ണം വളരെക്കൂടുതലായിരുന്നു