നടൻ അജിത്കുമാറിന്റെ (Ajithkumar) ഭാര്യയായ ശേഷം സിനിമാലോകത്തു നിന്നും ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാർ (Shalini Ajithkumar). പിന്നീട് രണ്ടു മക്കളുടെ അമ്മയായി, കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ച ശാലിനി സിനിമയിലേക്ക് എപ്പോൾ മടങ്ങിയെത്തും എന്ന ചോദ്യത്തിന് മറുപടി നൽകിയില്ല