അജിത്തും ശാലിനിയും എന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ്. അതുകൊണ്ടു തന്നെ . ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും ജനമനസ്സിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അജിത്തും ശാലിനിയും ദുബായ്യില് അവധിയാഘോഷിക്കുന്നതിന്റ ഫോട്ടോകളാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.