നടി ഷംന കാസിമിന്റെ (Shamna Kasim) ഗർഭധാരണവും വിവാഹവും ചൂടേറിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വിഷയമായിരുന്നു. താൻ വിവാഹിതയായി എന്ന് പറഞ്ഞ് ഷംന വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് 2022 ഒക്ടോബർ മാസത്തിൽ മാത്രമാണ്. മൂന്നു മാസം പിന്നിട്ടതും ഗർഭിണിയായി ഏഴു മാസങ്ങൾ തികഞ്ഞതിന്റെ ചടങ്ങുകളുടെ ചത്രങ്ങളുമെത്തി. ഇത്രയുമായതും പലരും ചോദ്യങ്ങളുമായി രംഗപ്രവേശം ചെയ്തു