ഷംനയുടെ (Shamna Kasim) കുഞ്ഞുവാവ പിറന്നത് മുതൽ അവന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിപ്പാണ് താരത്തിന്റെ ആരാധകർ. ഒരു വലിയ പേരാണ് ഷംനയുടെ മകന്. അത് ചുരുക്കി ഹംദാൻ എന്നും ഹംദു എന്നും ഷംന വിളിക്കുന്നു. തുടക്കത്തിൽ ആശുപത്രിയിലെ തന്റെ പ്രിയപ്പെട്ട ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ഷംന പോസ്റ്റ് ചെയ്തത്
ഇപ്പോൾ കുറച്ചാഴ്ചകൾ പിന്നിട്ട വേളയിൽ മകന്റെ കൂടുതൽ വിശേഷങ്ങളുമായി ഷംന 'മൈസെൽഫ് ചിന്നാറ്റി' എന്ന തന്റെ യൂട്യൂബ് ചാനലിൽ വരികയാണ്. കുഞ്ഞാവയ്ക്കു ഒരു ക്യൂട്ട് ഫോട്ടോഷൂട്ട് കൂടി ഷംന നടത്തിയിട്ടുണ്ട്. പിന്നെ പ്രസവം സിസേറിയനാണോ നോർമൽ ഡെലിവറി ആണോ എന്നുള്ള ചോദ്യത്തിനും ഷംന മറുപടി നൽകി (തുടർന്ന് വായിക്കുക)