കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രങ്ങളുമായി നടി ഷംന കാസിം (Shamna Kasim). ഇന്ന് രാവിലെയാണ് ഷംന മകന് ജന്മം നൽകിയത്. ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമൊപ്പമുള്ള ചിത്രങ്ങൾ ഷംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ആസ്റ്റർ ആശുപത്രിയിലെ ഡോക്ടർ ഫാത്തിമ സഫയ്ക്കും ടീമിനും ഷംന നന്ദി അറിയിച്ചു