മദേഴ്സ് ഡേയിൽ ആദ്യമായി മകന്റെ മുഖം വെളിപ്പെടുത്തി നടി ഷംന കാസിം (Shamna Kasim). ഇത്രയും നാൾ ഹംദാൻ എന്ന ഹംദുവിന്റെ മുഖം മറച്ചുപിടിച്ച ചിത്രങ്ങളാണ് ഷംന പോസ്റ്റ് ചെയ്തിരുന്നത്. കുഞ്ഞിന്റെ ഫോട്ടോഷൂട്ട് വീഡിയോയിലും മുഖം വെളിപ്പെട്ടിരുന്നില്ല. ഷംന, ഷാനിദ് ആസിഫ് അലി ദമ്പതികളുടെ കടിഞ്ഞൂൽ കണ്മണിയാണ് ഹംദാൻ