അയൽവാസികളേയും സുഹൃത്തുക്കളേയും കൂടെ ജോലി ചെയ്യുന്നവരേയും കൂടെ പഠിച്ചവരേയുമെല്ലാം തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിടും. പരിചയമുള്ളവരെ തിരിച്ചറിയാതിരിക്കുന്നത് അകൽച്ചയ്ക്ക് കാരണമായേക്കാം. ഈ അസുഖം മൂല നിരവധി പേർക്ക് സൗഹൃദങ്ങൾ നഷ്ടമായിട്ടുണ്ടെന്നും സഹപ്രവർത്തകരുമായി മോശം ബന്ധമുണ്ടായെന്നും ഷെനാസ് ചൂണ്ടിക്കാട്ടുന്നു.