ഏറെ നാളുകൾക്കു ശേഷം ശ്വേതാ മേനോൻ (Shwetha Menon) അഭിനയിച്ച 'പള്ളിമണി' എന്ന മലയാള ചിത്രം റിലീസ് ചെയ്തുകഴിഞ്ഞു. ഹൊറർ മൂഡിലെ ചിത്രം സമ്മിശ്ര പ്രതികരണം നേടിയിരുന്നു. വളരെ വർഷങ്ങളായി മോഡലിംഗ്, അഭിനയം, അവതരണ മേഖലകളിൽ പ്രാവീണ്യം നേടിയ താരമാണ് ശ്വേത. മലയാളത്തിൽ നിന്നുമുള്ള ആദ്യകാല വനിതാ സൂപ്പർ മോഡലുകളിൽ ഒരാൾ കൂടിയാണ് താരം