രാജകീയ സൗകര്യങ്ങൾ, ആർഭാടം എന്നിവ നിറഞ്ഞതായിരുന്നു നടൻ സിദ്ധാർഥ് മൽഹോത്രയുടെയും (Sidharth Malhotra) ഭാര്യ കിയാരാ അദ്വാനിയുടെയും (Kiara Advani) വിവാഹം. ഇന്ന് വൈകുന്നേരം വിവാഹം കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ വിവാഹ ചിത്രങ്ങൾ പുറത്തുവിടാൻ ഇവർ തയാറായിട്ടില്ല. വിവാഹവേദിയുടെ പുറത്തുനിന്നുള്ള ചിത്രങ്ങൾ ചിലരെങ്കിലും പകർത്തി പോസ്റ്റ് ചെയ്തിട്ടുണ്ട്