ഇവിടെയുള്ള ഏറ്റവും വില കുറഞ്ഞ മുറിയിൽ ഒരു രാത്രി കഴിയാൻ 20,000 രൂപയാണത്രേ കുറഞ്ഞ ചാർജ്. ഹവേലികളും സ്യൂട്ടുകളാണ് താമസിക്കാൻ തിരഞ്ഞെടുക്കുന്നതെങ്കിൽ കുറഞ്ഞത് 1,10,500 രൂപ ഒരു ദിവസത്തിന് നൽകേണ്ടി വരുമെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ടിൽ പറയുന്നു. (Image:instagram)