ഒ.ടി.ടിയിൽ പ്രദർശനം ആരംഭിക്കുന്ന തമിഴ് ബിഗ് ബോസിന് പുതിയ അവതാരകൻ. കഴിഞ്ഞ ഞായറാഴ്ച, തന്റെ വരാനിരിക്കുന്ന ചിത്രമായ വിക്രമിന്റെ ചിത്രീകരണം ആരംഭിക്കുന്നതിനുള്ള തിരക്കുകൾ മൂലം താൻ വിട്ടുനിൽക്കുന്നതായി കമൽഹാസൻ സ്ഥിരീകരിച്ചു. ഷെഡ്യൂളിംഗ് ബുദ്ധിമുട്ടുകൾ കാരണം താൻ നിലവിലെ സീസണിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദർശനം. കമൽ ഹാസൻ കോവിഡ് പോസിറ്റീവ് ആയ വേളയിൽ, നടി രമ്യ കൃഷ്ണൻ അത്രയും നാളത്തേക്കുള്ള ചുമതല ഏറ്റെടുത്തതും, പുതിയ അവതാരകൻ എത്തും എന്ന ഊഹാപോഹങ്ങൾക്ക് തുടക്കമിട്ടിരിന്നു. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങളും കാറ്റിൽപ്പറത്തി, ബിഗ് ബോസ് അണിയറക്കാർ തന്നെ പുതിയ അവതാരകൻ ആരെന്നു വെളിപ്പെടുത്തിയിരിക്കുന്നു (തുടർന്ന് വായിക്കുക)