താരപുത്രൻ എന്ന ലേബലിൽ നിന്നും പ്രണവ് മോഹൻലാൽ (Pranav Mohanlal) എന്ന ഐഡന്റിറ്റിയിലേക്ക് ഇദ്ദേഹം എത്തിയത് തന്നെ അഭിനയത്തെക്കാളേറെ അദ്ദേഹത്തിന്റെ ജീവിത ശൈലിയുടെ പ്രത്യേകതകളിലൂടെയാണ്. സ്പെയിനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന തിരക്കിലായ പ്രണവ് ഇപ്പോൾ അവിടുത്തെ ദൃശ്യമനോഹാരിത നിറഞ്ഞ ഒരു സ്ഥലത്തെ കാഴ്ചയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്