മിടുക്കികളായ നാല് പെണ്മക്കളുടെ അമ്മയാണ് സിന്ധു കൃഷ്ണകുമാർ (Sindhu Krishnakumar). മൂത്ത മകൾ അഹാനയാണ് ആദ്യമായി സിനിമാ ലോകത്തു പ്രവേശിച്ചത്. മൂത്തവർ മൂന്നു പേരും ഉപരിപഠനം കഴിഞ്ഞ് അവരുടെ പാതയും തൊഴിലും തിരഞ്ഞെടുത്തു കഴിഞ്ഞു. അഹാന അഭിനയമാണെങ്കിൽ, തൊട്ടുതാഴെയുള്ള ദിയ ബിസിനസിലേക്ക് തിരിഞ്ഞു, മൂന്നാമത്തെയാൾ ഇഷാനിയും സിനിമയിലെത്തി. ഇളയയാളാണ് ഹൻസിക