കുറച്ചു ദിവസങ്ങൾക്കു മുൻപാണ് നടൻ കൃഷ്ണകുമാറും (Krishnakumar) ഭാര്യ സിന്ധുവും (Sindhu Krishnakumar) നീണ്ട 27 വർഷത്തെ ദാമ്പത്യ ജീവിതം ആഘോഷിച്ചത്. പ്രണയിച്ചു വിവാഹിതരായ ഇവർ അഭിനേതാക്കളായ നാല് പെണ്മക്കളുടെ അച്ഛനമ്മമാരാണ്. അമ്മയുടെയും അച്ഛന്റെയും വിവാഹവാർഷിക ദിനത്തിന് മക്കളും സോഷ്യൽ മീഡിയയിലൂടെ ആശംസ അറിയിച്ചിരുന്നു. ഇക്കുറി വിവാഹാഘോഷങ്ങൾ എങ്ങനെയുണ്ടായിരുന്നു എന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഒരാൾ ചോദിച്ചതിന് സിന്ധു മറുപടി നൽകി