Home » photogallery » buzz » SINGER ARPITA MUKHERJEE GETS ONLINE HATE AFTER MEDIA HOUSES MISTAKE HER FOR ARRESTED TMC MINISTER PARTHA CHATTERJEE S AIDE

സോഷ്യൽ മീഡിയയിൽ അസഭ്യവർഷം; 20 കോടി പൂഴ്ത്തിയ ആ അര്‍പ്പിത താനല്ലെന്ന് ഗായിക അര്‍പ്പിത മുഖര്‍ജി

ചില ഓണ്‍ലൈന്‍ പത്രങ്ങള്‍ പേര് ഒന്നായതിനാല്‍ ആളുമാറി ഗായിക അര്‍പ്പിത മുഖര്‍ജിയുടെ ഫോട്ടോയാണ് വാര്‍ത്തയ്ക്കൊപ്പം കൊടുത്തത്. ഇതോടെയാണ് സൈബർ ആക്രമണം ശക്തമായത്.