ഫ്രോക്ക് ധരിച്ചും, പാവാടയും ബ്ലൗസും അണിഞ്ഞും, ശകുന്തളയായി വേഷമിട്ടും, സ്കൂൾ യൂണിഫോമിട്ടും നിൽക്കുന്ന കുട്ടിയുടെ മൂന്നു ചിത്രങ്ങളിലും മുന്നിൽ മൈക്കുണ്ട്. മുതിർന്നപ്പോഴും ആ കുട്ടിക്ക് മുന്നിൽ മൈക്കിന്റെ വാതിലുകൾ തന്നെ തുറന്നു. മലയാളികളുടെ പ്രിയ ഗായികയാണ് ഈ ചിത്രങ്ങളിലെ കുട്ടി (തുടർന്ന് വായിക്കുക)