മറിമായത്തിലെ മണ്ഡോദരിയായി പ്രേക്ഷകരെ കയ്യിലെടുത്ത സ്നേഹ ശ്രീകുമാർ (Sneha Sreekumar) അമ്മയാവുന്നു. നടിയുടെ ബേബി ഷവർ പരിപാടി അഭിനയലോകത്തെ പ്രിയപ്പെട്ട കൂട്ടുകാരികൾ ഒത്തുചേർന്ന് കെങ്കേമമാക്കി. ഭർത്താവ് ശ്രീകുമാറും കൂടി ചേർന്നാണ് അതിഥികളെ വരവേറ്റത്. 'മോം ടു ബി' പട്ടം ചുറ്റി നിരവയറുമായി നിൽക്കുന്ന സന്തോഷവതിയായി സ്നേഹയാണ് ചിത്രങ്ങളിൽ