ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാൻഡിലുള്ളത്. ഇവുടെ ഓരോ പുതിയ പാട്ടുകളും ബിൽബോർഡിൽ ഇടംപിടിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവിലായി റോക്ക് ബാൻഡായ കോൾഡ് പ്ലേയ്ക്കൊപ്പം ചേർന്ന് പുറത്തിറക്കിയ മൈ യൂണിവേഴ്സ് ബിൽബോർഡ് ചാർട്ടിൽ ഒന്നാമതാണ്.