യുവാവിനൊപ്പം വൈറൽ വീഡിയോകൾ (viral video) ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന സ്ത്രീ ചർച്ചാവിഷയമാകുന്നു. അതീവ ഗ്ലാമറസ് വേഷങ്ങൾ ധരിച്ചാണ് ഇവർ പോസ്റ്റുകളിൽ പ്രത്യക്ഷപ്പെടുന്നത്. യുവാവുമായി അത്യന്തം റൊമാന്റിക് ആയാണ് ഇവർ ഇടപഴകുന്നത് എന്നതാണ് പലരെയും ചൊടിപ്പിച്ചതും. യുവാവ് ഇവരുടെ മകനാണ് എന്നാണ് പോസ്റ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ മകനാണോ വളർത്തുമകനാണോ എന്നതാണ് ചോദ്യം