ടിക്ടോക്കും യു ക്യാമും ഉൾപ്പെടുന്ന 59 ചൈന നിർമ്മിത ആപ്പുകൾ രാജ്യത്ത് നിരോധിച്ച ശേഷം ഇത്രയും കാലം ജനപ്രിയമായി തുടർന്ന ആപ്പുകൾക്ക് രസകരമായ ട്രോളുകളിലൂടെ യാത്രയയപ്പ് നൽകി ട്രോളന്മാർ. നിരോധനം നിലവിൽ വന്നത് മുതൽ സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പ്രളയമാണ്. പ്രമുഖ ട്രോൾ പേജുകളിൽ നിന്നുമുള്ള ചൈനീസ് അപ്പുകൾക്കുള്ള ട്രോളുകൾ കാണാം