എടുത്താൽ പൊങ്ങാത്ത ബിൽ അടിച്ചു നൽകി ബഹുഭൂരിപക്ഷത്തേയും ഞെട്ടിച്ച കറന്റ് ബിൽ വന്നതോടെ പോസ്റ്റുകളുമായി ട്രോൾ ലോകം ഉഷാറായി. അടച്ചിട്ട വീടിനു പോലും വൻ തുക ബിൽ വന്ന സാഹചര്യത്തെ ഹാസ്യരൂപേണ വിമർശിക്കുകയാണ് ട്രോളുകാർ. ചില ശ്രദ്ധേയ ട്രോളുകൾ ഇതാ (ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ) (ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ) (ട്രോൾ കടപ്പാട്: ഇന്റർനാഷണൽ ചളു യൂണിയൻ) (ട്രോൾ കടപ്പാട്: ട്രോൾ മലയാളം) (ട്രോൾ കടപ്പാട്: ട്രോൾ മലയാളം) (ട്രോൾ കടപ്പാട്: ട്രോൾ പാപ്പൻ) (ട്രോൾ കടപ്പാട്: ട്രോൾ പാപ്പൻ)