ഈ ചിത്രത്തിൽ കാണുന്നവരിൽ ഒരാൾ സിലിക്കൺ പ്രതിമയാണെന്ന് (silicone statue) നിങ്ങൾക്ക് മനസ്സിലായോ? അല്ലെങ്കിൽ, സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നുണ്ടോ? കോവിഡ് ബാധിച്ച് പിതാവിനെ നഷ്ടപ്പെട്ട ഒരു യുവ ആയുർവേദ ഡോക്ടർ മൈസൂർ ജില്ലയിലെ നഞ്ചൻഗുഡ് പട്ടണത്തിൽ നടന്ന തന്റെ വിവാഹ ചടങ്ങിൽ പിതാവിന്റെ ജീവൻതുളുമ്പുന്ന സാന്നിധ്യം നിറച്ചത് ശ്രദ്ധ നേടുകയാണ്