അമ്മയുടെ കയ്യിലിരുന്ന് ക്യാമറയെ ചെറു മന്ദഹാസത്തോടെ നോക്കുന്ന മകൻ. അന്ന് ക്യാമറയോട് വലിയ അടുപ്പം ഭാവിക്കുന്നില്ലെങ്കിലും, വളർന്നുവന്ന്, പിൽക്കാലത്ത് ക്യാമറയ്ക്കു മുന്നിലെ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ആളാണ് ഇത്. ഇന്നാകട്ടെ, ഏകദേശം ഇതേ പ്രായത്തിലുള്ള മകന്റെ അച്ഛനാണ് ഈ ഇരിക്കുന്നത്