ഈ ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മൂങ്ങയെ 30 സെക്കൻഡിനുള്ളിൽ കണ്ടെത്താനുള്ള സമസ്യയുമായി മനസ്സിനെ പരീക്ഷിക്കുന്ന ഒപ്റ്റിക്കൽ ഇല്ല്യൂഷൻ (optical illusion) ചിത്രം പ്രചരിക്കുന്നു. ഈ ചിത്രത്തിലെ രംഗം മനോഹരമാണെങ്കിലും ഇതിൽ മറഞ്ഞിരിക്കുന്ന മൂങ്ങയുണ്ട്. ചില സമയങ്ങളിൽ ഇത്തരം കാഴ്ചകൾ കാണുമ്പോൾ നിങ്ങൾ വളരെയധികം ആശയക്കുഴപ്പത്തിലാകുകയും വീണ്ടും വീണ്ടും കണ്ണുകൾ തിരുമ്മി നോക്കേണ്ട സാഹചര്യം വന്നുചേരാറുമുണ്ട്
ഒപ്റ്റിക്കൽ ഇല്ല്യൂഷൻ എന്നാൽ, യഥാർത്ഥമായി ഉള്ളതിൽ നിന്ന് വ്യത്യസ്തമായി നാം മനസ്സിലാക്കുന്ന ചിത്രങ്ങളോ രൂപങ്ങളോ ആണ്. യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാത്ത എന്തെങ്കിലും മനസ്സിലാക്കാൻ നമ്മെ കബളിപ്പിക്കുന്ന വിവരങ്ങൾ നമ്മുടെ കണ്ണുകൾ തലച്ചോറിലേക്ക് അയയ്ക്കുമ്പോൾ ഇത് സംഭവിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. മുകളിൽ കണ്ട ചിത്രത്തിലെ മൂങ്ങയെ കണ്ടെത്താൻ കഴിയാത്തവർക്ക് ക്ലൂവിന്റെ സഹായം തേടാം (തുടർന്ന് വായിക്കുക)